മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു
സ്വന്തംലേഖകൻ
കോട്ടയം : ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ പാക് ഭീകരൻ മസൂദ് അസറിനെ യുഎൻ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇക്കാര്യത്തിലുണ്ടായിരുന്ന എതിർപ്പ് ചൈന പിൻവലിച്ചതിനെ തുടർന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്. നാലു വർഷത്തിനു ശേഷമാണ് ചൈനയുടെ നിലപാട് മാറ്റം. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമാണിത്.
Third Eye News Live
0