അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒൻപത് വയസ്സുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്

Spread the love

താമരശേരി: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒൻപത് വയസ്സുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്.

ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക് മസ്‌തിഷ്‌കജ്വരമല്ലെന്ന് കണ്ടെത്തിയത്.

വൈറൽപ്പനിയെത്തുടർന്ന് തിങ്കളാഴ്ചയാണ് കുട്ടികളെ മെഡിക്കൽ കോളേജിലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതൃ-ശിശുസംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.