
സ്വന്തം ലേഖകൻ
അയർക്കുന്നം: ആറുമാനൂർ സേവാഭാരതി യുടെ നേതൃത്വത്തിൽ അയർക്കുന്നം പഞ്ചായത്തിലെ ഒന്നാം വാർഡിലെ മുഴുവൻ വീടുകളിലും മാസ്ക് വിതരണം നടത്തി.
കൊറോണ കാലത്ത് ജനങ്ങൾക്ക് സഹായകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ആറുമാനൂരിലെ സേവാഭാരതി പ്രവർത്തകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡൽ സേവാ പ്രമുഖ് ടി.ആർ രാഹുൽ,അനന്ദു ആറുമാനൂർ ,അരവിന്ദ് തൊട്ടിയിൽ,ജയകൃഷ്ണൻ പുതുപ്പറമ്പിൽ എന്നിവർ പങ്കാളികളായി.