
മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കൊച്ചി: മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഡിജിപിയുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സർക്കാരിനെക്കൂടി കക്ഷി ചേർത്ത് ഹർജി ഭേദഗതി
ചെയ്ത് നല്‍കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ
തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടൻ
ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Third Eye News Live
0