
വില്ലൂന്നി ഐക്കരമുക്ക് പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് നിര്യാതയായി
ആർപ്പൂക്കര: വില്ലൂന്നി
ഐക്കരമുക്ക് പരേത നായ തോമസിന്റെ ഭാ ര്യ മേരി തോമസ് (82) നിര്യാതയായി.
സംസ്കാരം ഇന്ന് 2ന് മാന്നാനം സെന്റ് ജോസഫ് ആശ്രമ പള്ളിയിൽ. കുമരകം പള്ളിത്തോപ്പിൽ കുടും ബാംഗമാണ്.
മക്കൾ: സണ്ണി എം.തോമസ്, പരേതനായ മൂണി എം .തോമസ്, എം.ടി.സുരേഷ്, ഉഷ തോമസ്. മരു മക്കൾ: കുഞ്ഞുമോൾ സണ്ണി, അനിത സുരേഷ്, ബിനു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :