
നാല് മാസം കൊണ്ട് ചരിത്രം കുറിച്ച് ടോപ് ടെൻ ലിസ്റ്റിൽ ഒന്നാമതായി മാരുതിയുടെ പുത്തൻ കാർ വിക്ടോറിസ്.
സുരക്ഷാക്രമീകരണങ്ങളും പുത്തൻ ഫീച്ചറുകളുമാണ് വൻ ബുക്കിങ്ങിന് കാരണമായത്.
സേഫ്റ്റിയിൽ ഫൈവ് സ്റ്റാർ റേറ്റിങ് ആണ് വിക്ടോറിസ് നേടിയത്. ഭാരത് എൻ ക്യാപ്, യൂറോ എൻ ക്യാപ് ഫൈവ് സ്റ്റാർ സേഫ്റ്റി റൈറ്റിംഗ് നേടിയ വാഹനവുമാണ് വിക്ടോറിസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷയും മൈലേജും ഒത്തുചേർന്ന വിക്ടോറിസ് വാങ്ങാൻ ആളുകളുടെ വൻ തിരക്കാണ് ഇപ്പോൾ ഓരോ ഷോറൂമിലും, ഒരു കാറു വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മടിച്ചു നിൽക്കേണ്ട മാരുതി സുസുകി വിക്ടോറിസ് തന്നെ വാങ്ങിച്ചോളൂ…


