കോട്ടയത്ത് വോട്ടെണ്ണൽ ദിനം കുഴഞ്ഞു വീണ സ്ഥാനാർത്ഥി മരിച്ചു ; എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ ജോർജാണ് മരിച്ചത്

Spread the love

കോട്ടയം : വോട്ടെണ്ണൽ ദിനം കുഴഞ്ഞു വീണ സ്ഥാനാർത്ഥി മരിച്ചു.

video
play-sharp-fill

തിടനാട് പഞ്ചായത്തിലെ 7-ാം വാർഡ് എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ ജോർജ് കണിപറമ്പിൽ (51) ആണ് മരിച്ചത്.

മത്സരത്തിൽ മാർട്ടിൻ മൂന്നാം സ്ഥാനത്തായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group