തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് ഇട്ട പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന്‌ പേര്‍ ഷോക്കേറ്റ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: കല്യാണപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന്‌ പേര്‍ ഷേക്കേറ്റ് മരിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് ഇട്ടതായിരുന്നു പന്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് അതിഥിതൊഴിലാളികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ആലപ്പുഴ കണിച്ചുകുളങ്ങരയിലാണ് പന്തല്‍ പൊളിക്കുന്നതിനിടെ അപകടം.