മണർകാട് ഇല്ലിവളവിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ച് കയറി അപകടം ; അപകടത്തിൽ കട പൂർണ്ണമായും തകർന്നു ; ജീപ്പ് ഡ്രൈവർക്കും സഹായിക്കും പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : മണർകാട് ഇല്ലിവളവിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ച് കയറി അപകടം. കാൽനട യാത്രക്കാരിയായ യുവതിയെ ഇടിക്കാതിരിക്കാൻ ജീപ്പ് വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ കട പൂർണ്ണമായും തകർന്നു.ജീപ്പ് തല കീഴായി മറിഞ്ഞാണ് കടയിലേക്ക് ഇടിച്ച് കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ജീപ്പ് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. കടയുടെ സമീപത്തായി വച്ചിരുന്ന ബൈക്കും പൂർണ്ണമായി തകർന്നു.