
കോട്ടയം: ജെസിഐ കോട്ടയം സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണം
മരിയപ്പള്ളി ഗവ. സ്കൂളിൽ
കോട്ടയം നഗരസഭാ വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദീപമോൾക്ക് സ്‌കൂൾ കിറ്റ് കൈമാറി ജെസിഐ കൊട്ടയം പ്രസിഡന്റ് അഖിൽ ജോസ് നിർവഹിച്ചു.
നൂറു കുട്ടികൾക്ക് സമ്പൂർണ പഠന കിറ്റ് വിതരണം നടത്തി. ബാഗ്, നോട്ട്ബുക്കുകൾ, പേനകൾ, മറ്റു പഠനോപകാരങ്ങൾ എന്നിവ അടങ്ങിയ കിറ്റ് ആണ് കുട്ടികൾക്കു കൊടുത്തത്.
.
മറിയപ്പള്ളി, തിരുവാർപ്പ്, കോടിമത, ഇല്ലിക്കൽ തുഫാങ്ങിയ സ്ഥലങ്ങളിലെ അർഹരായ കുട്ടികളെ തിരഞ്ഞെടുത്താണ് കിറ്റ് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെസിഐ സോൺ ൨൨ മേഖല ഡയറക്ടർ ശ്യാം മോഹൻ, അമൽ ലാലു, ഇൻഫൽ അഹമ്മദ്, ഗോകുൽ പ്രസാദ്, റിച്ചു, സെക്രട്ടറി പ്രിൻസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.