
തിരുവനന്തപുരം : തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട്
മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ
അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശുചികരണത്തിനായി തോട്ടിലിറങ്ങിയ ജോയിയെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണാതാവുകയും മൂന്നാം പക്കo മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കേരളം ഇന്നുവരെ കാണാത്ത
തെരച്ചിലാണ് ജോയിക്കു വേണ്ടി നടത്തിയത്.