
നെയ്യാറ്റിൻകര: മകൻ്റെ മർദനമേറ്റ പിതാവിന് ദാരുണാന്ത്യം.
മകൻ സിജോയ് സാമുവേലി (19)ൻ്റെ മർദനമേറ്റാണ് 60 കാരനായ സുനില്‍കുമാർ മരിച്ചത്.
നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് സുനില്‍കുമാറിൻ്റെ മരണം സ്ഥിരീകരിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൻ നിരന്തരം മദ്യപിച്ച് എത്തിച്ച് വീട്ടിലെത്തി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. 11 നും സമാന സംഭവം ഉണ്ടായി. അന്ന് മകൻ സിജോ വടിയെടുത്ത് അച്ഛൻ്റെ
തലയ്ക്കടിച്ചു. പിന്നാലെ ബോധരഹിതനായ സുനില്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു