ചന്ദന മരങ്ങൾക്ക് കാവൽ നിന്നു; മറയൂരിൽ ഏറുമാടത്തിൽ നിന്ന് വീണ് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ചന്ദന മരങ്ങൾക്ക് കാവൽ നിന്ന ഫോറസ്റ്റ് വാച്ചർ അപകടത്തിൽ മരിച്ചു. മറയൂർ പാമ്പൻ പാറ പാക്കുപറമ്പിൽ പിബി ബാബു(63)വാണ് മരിച്ചത്.

മറയൂരിനടുത്ത് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. വനത്തിൽ നിരീക്ഷണാവശ്യത്തിനായി തയ്യാറാക്കിയ ഏറുമാടത്തിൽ നിന്ന് ഇദ്ദേഹം താഴെ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനം വകുപ്പിൽ താത്കാലിക ജീവനക്കാരനായിരുന്നു.