
വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തു.
പഞ്ചായത്തിലെ അംഗനവാടികൾക്കും ഘടക സ്ഥാപനങ്ങൾക്കുമാണ് ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തത്. മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.
ഷിനു മാത്യുവിന് പഞ്ചായത്ത് പ്രസിഡൻറ് പി. പ്രീതി ഗീബീൻ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. പ്രതാപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അംഗങ്ങളായ പോൾ തോമസ്, സി. സുരേഷ് കുമാർ, വി.ആർ. അനിരുദ്ധൻ, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ടി.ബി. സനീഷ് കുമാർ, ഹെൽത്ത്
ഇൻസ്പെക്ടർ കെ. ആർ.സുജ, ജെ എച്ച് ഐ എൻ .പി.ബിജു, വി ഇ ഓ മാരായ കെ.എസ്. അനില, പി. പ്രസീന എന്നിവർ പങ്കെടുത്തു