
മരട് ഫ്‌ളാറ്റുകൾ മണ്ണടിഞ്ഞപ്പോൾ ഉണ്ടായത് 76,350 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ; ഇരുമ്പുകമ്പികൾ പൊളിച്ച കമ്പനിയ്ക്ക് സ്വന്തം
സ്വന്തം ലേഖകൻ
കൊച്ചി : നിയമലംഘനത്തിലൂടെ നിർമ്മിച്ച മരടിലെ മണ്ണടിഞ്ഞപ്പോൾ ഉണ്ടായത് 76,350 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ. ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റർപ്രൈസസാണു 35.16 ലക്ഷം രൂപയ്ക്കു അവശിഷ്ടങ്ങൾ വാങ്ങിയത്.
ഫ്‌ളാറ്റുകളിൽ തകർന്നു വീഴുന്ന സ്ഥലത്തു വച്ചു തന്നെ അവശിഷ്ടങ്ങളിലെ കോൺക്രീറ്റും ഇരുമ്പു കമ്പികളും വേർപ്പെടുത്തും. പൊളിക്കുന്ന കമ്പനിക്കുള്ളതാണ് ഇരുമ്പു കമ്പികൾ. കോൺക്രീറ്റ് മാലിന്യം യാഡുകളിലേക്കു മാറ്റും.അവിടെ വച്ചു റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഉപയോഗിച്ചു കോൺക്രീറ്റ് എം സാൻഡാക്കി മാറ്റും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :