മുനമ്പം വഴി മനുഷ്യകടത്ത്
സ്വന്തം ലേഖകൻ
കൊച്ചി: മുനമ്പം വഴി വിദേശത്തേക്ക് ആളുകളെ കടത്താൻ ശ്രമം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാൽപ്പതോളം ശ്രീലങ്കൻ അഭയാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ചുവെന്നാണ് വിവരം. മത്സ്യബന്ധന ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. കോസ്റ്റ് ഗാർഡ് ബോട്ടിനായി തിരച്ചിൽ നടത്തുകയാണ്.
Third Eye News Live
0