
തിരുവനന്തപുരം: മന്ത്രി കെ.എൻ ബാലഗോപാലിന്റെ വാഹനം
അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കാർ ഡ്രൈവർ പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു.
പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ വാമനപുരത്ത് വെച്ചാണ് മന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടത്. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. തുടർന്ന് ജി. സ്റ്റീഫൻ എം.എല്‍.എയുടെ കാറിലാണ് മന്ത്രി യാത്ര തുടർന്നത്




