
പാലക്കാട് : മണ്ണാർക്കാട് പാലപ്പട്ടയിൽ ബൈക്കും ഒമിനി വാനും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ഇന്ന് രാവിലെ 11:45ഓടെയാണ് അപകടമുണ്ടായത്, പള്ളിക്കുറിപ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ദിൽജിത്ത് ആണ് മരിച്ചത്. നാടൻപാട്ട് മത്സരത്തിന് പങ്കെടുക്കുന്നതിനായി കലോത്സവത്തിന് പോകുന്നതിനിടെയാണ് അപകടം.
ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ തച്ചമ്പാറ ഇസ്ഹാഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.



