കോട്ടയം മാന്നാനം കുമാരപുരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുഃ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നാളെ ; ക്ഷേത്രസമർപ്പണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്യും 

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: മാന്നാനം കുമാരപുരം ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും 21 ഞായറാഴ്ച 10.30നും 11 .30 നും മധ്യേ നടക്കും. ക്ഷേത്ര താന്ത്രികാചാര്യൻ കോത്തല കെ.വി.വിശ്വനാഥൻ തന്ത്രി ‘ തന്ത്രിമാരായ വടയാർ സുമോദ് തന്ത്രി ‘ ചേർത്തല സത്യരാജൻ തന്ത്രി ‘സുനിൽശാന്തി’ മേൽശാന്തിമാരായ വിഷ്ണു .സനീഷ് തുടങ്ങിയവർ കാർമ്മികത്വം വഹിക്കും.

3.30 ന് ക്ഷേത്രസമർപ്പണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്യു.കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡൻ്റ് എം. മധു അദ്ധ്യക്ഷത വഹിക്കും’ കോട്ടയം യൂണിയൻ സെക്രട്ടറിആർ.രാജീവ് ക്ഷേത്രം തന്ത്രി വടയാർ സുമോദ് ‘ശാഖാ പ്രസിഡൻ്റ് സജീവ് കുമാർ സെക്രട്ടറി എൻ.കെ.മോഹൻദാസ്’ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് What’s സോണി’ഹരി പ്രകാശ്’ ദിലീപ് കുമാർ ലനീഷ് ‘ടി.ആക്കളം’ തുടങ്ങിയവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 മുതൽ 26 വരെ തൈപ്പൂയ മഹോത്സവം നടക്കും.26 ന് വിവിധ ദേശങ്ങളിൽ നിന്നുമുള്ള കാവടി ഘോഷയത്ര 11ന് ഗുരുദേവക്ഷേതത്തിൻ എത്തി സംയുത്തമായ് കുമാരപുരം ക്ഷേത്രത്തിൽ 12 ന് കാവടി അഭിഷേകം ചെയ്യും തുടർന്ന് പ്രസാദമൂട്ട് ഉണ്ടായിരിക്കും