
കോട്ടയം : മാന്നാനം സ്വദേശിനിയായ യുവതിയെ കാൺമാനില്ല.
മാന്നാനം കാരത്താനത്ത് വീട്ടിൽ അഞ്ചു കെ ബാബു(28)നെയാണ് ഇന്ന് രാവിലെ (09/09/25) എട്ടുമണി മുതൽ വീട്ടിൽ നിന്ന് കാണാതായത്.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞു കുടുംബം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481 2597210, 9497947157,9497980320 ഈ നമ്പറുകളിൽ അറിയിക്കുക.



