
തിരുവനന്തപുരം: 149-ാമത് മന്നം ജയന്തി ഇന്ന്.
ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 7 മണി മുതല്‍ മന്നം സമാധിയില്‍ പുഷ്പാർച്ചന നടക്കും. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അനുസ്മണ പ്രഭാഷണം നടത്തും. ഇന്നലെ അഖില കേരള നായർ പ്രതിനിധി സമ്മേളനം നടന്നിരുന്നു.



