video
play-sharp-fill

മന്ന ചലഞ്ച് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു

മന്ന ചലഞ്ച് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ദുരിതാശ്വാസ പദ്ധതിയായ മന്ന ചലഞ്ചിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഒളശ യൂണിറ്റ് ഭാരവാഹികൾക്ക് ഭക്ഷ്യധാന്യകിറ്റ് നൽകി തോമസ് ചാഴിക്കാടൻ എംപി നിർവഹിച്ചു. കോട്ടയം സബ് റീജിയൻ ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ജോമി കുര്യാക്കോസ്, ജയിൻ മാംപറമ്പിൽ, കോര സി. കുന്നുംപുറം, ജോൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.