
തേർഡ് ഐ ബ്യൂറോ
കോട്ടയം: മഞ്ജു വാര്യരുടെ ഡിജിറ്റൽ ലോകം ഇനി ഓക്‌സിജന് സ്വന്തം. സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ സാംസങ്ങ് ട20 പ്ലസ് ഓക്‌സിജനിൽ നിന്ന് വാങ്ങിയതോടെയാണ് താരത്തിന്റെ ഡിജിറ്റൽ ലോകം ഓക്‌സിജനൊപ്പമായി മാറിയത്. 30 സൂമിൽ 64,12,12 എം.പി ക്യാമറയുള്ള ട20 പ്ലസിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്.
6.7 ഇഞ്ച് ഡയനാമിക്ക് അമോ എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ 120 ജിഗാഹേർട്ട്‌സ് സ്പീഡിൽ പെർഫോം ചെയ്യുന്നതാണ്. 25 വാട്ട്‌സ് ഫാസ്റ്റ് ചാർജിങ്ങുള്ള 4500 എം.എ.എച്ച് ബാറ്ററിയുമായി പുറത്തിറങ്ങിയ ട20 പ്ലസ് ഓക്‌സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ തോമസിൽ നിന്നും മഞ്ജു വാര്യർ വാങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
73999 രൂപ മാത്രം വിലയുള്ള ഈ ഫോൺ കോസ്മിക് ബ്ലാക്ക്, ക്ലൗഡ് ബ്‌ളു, കോസ്മിക് ഗ്രേ എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിന് എക്‌സചേഞ്ച് അപ്‌ഗ്രേഡ് ഓഫർ, മികച്ച ഇ.എം.എ ഓഫറുകൾ എന്നിവ കൂടാതെ ആകർഷകമായ ഓഫറുകളും ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് നല്കുന്നുണ്ട്. സാംസങ്ങ് ട20 പ്ലസ് വാങ്ങുവാനായി ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ വിളിക്കൂ. 9020 200 200