
പാമ്പാടി: മണ്ണൂർപ്പള്ളി മഞ്ഞാമറ്റം പള്ളിക്കത്തോട് റോഡില്‍ മൂഴൂർ കവലയ്ക്കും റേഷൻകടയ്ക്കും ഇടയില്‍ ടാങ്കർ ലോറിയില്‍ കക്കൂസ് മാലിന്യം ഓടകളില്‍ തള്ളി.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കടുത്ത ദുർഗന്ധം കാരണം ഇതുവഴിയുള്ള കാല്‍നടയാത്രയും ദുസ്സഹമായി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക കോണ്‍ഗ്രസ്
സംസ്ഥാന നിർവാഹ സമിതി അംഗം വിനോദ് മഞ്ഞാമറ്റം ആവശ്യപ്പെട്ടു. നേരത്തെ അകലക്കുന്നം പഞ്ചായത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടിയൊന്നുമുണ്ടായില്ല. റോബോട്ടിക് ക്യാമറ റോഡുകളില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.



