കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കഞ്ചാവുമായി മണിമല സ്വദേശി പിടിയിൽ ; ഇയാളിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് കണ്ടെടുത്തു

Spread the love

കോട്ടയം : റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ.

video
play-sharp-fill

മണിമല സ്വദേശി പൈസ് ജേക്കബ് (50) ആണ് പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്ന് ആറു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കഞ്ചാവുമായി ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group