പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ നിയോജകമണ്ഡലം പര്യടനത്തിൽ എങ്ങും ആവേശകരമായ സ്വീകരണം: കരൂർ ,രാമപുരം പഞ്ചായത്തുകൾ പൂർത്തിയാക്കി

Spread the love

പാലാ: യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ നിയോജകമണ്ഡലം പര്യടനത്തിൽ എങ്ങും ആവേശകരമായ സ്വീകരണം. കരൂർ പഞ്ചായത്തിലെ ചക്കാമ്പുഴ കോളനി പോയിന്റിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചത്. കെപിസിസി മെമ്പർ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കരൂർ രാമപുരം പഞ്ചായത്തുകളിലാണ് രണ്ടാം ദിവസത്തെ പര്യടനം. ഇരു പഞ്ചായത്തുകളിലുമായി ക്രമീകരിച്ച 28 സ്വീകരണ പോയിന്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആവേശോജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പര്യടനം കടന്നുപോകുന്നത്.

യുഡിഎഫ് നേതാക്കളായ
ബിജു പുന്നന്താനം ജോമോൻ , എൻ.സുരേഷ്
പ്രൊഫ.സതീശ് ചൊള്ളാനി, മോളി പീറ്റർ
ജോർജ് പുളിങ്കാട്, സലിം പി മാത്യു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ടി രാജൻ ,ആർ സജീവ്,
കുര്യാക്കോസ് പടവൻ ,
കെ കെ ശാന്താറം, പയസ് മാണി, തോമസ് ഉഴുന്നാലി
സന്തോഷ് കാവുകാട്ട്, ജോർജുകുട്ടി ആനിത്തോട്ടം
മത്തച്ചൻ പുതിയിടത്തുചാലിൽ

ജോസ് ആനക്കല്ലുങ്കൽ, ജോസ് ഉഴുന്നാലിൽ, സന്തോഷ് കുര്യത്ത്
, അലൻ കക്കാട്ടിൽ,ഷൈലജ രവീന്ദ്രൻ
എം പി കൃഷ്ണൻ നായർ, വിജയകുമാർ
ജോസഫ് കണ്ടം ,റെജി കുമാർ കൂടപ്പലം,സജീവ് സി.ആർ,

സിന്ധു ടോം, ലളിതാംബിക ടീച്ചർ
ലിസമ്മ മത്തച്ചൻ, ജോബി കുറ്റിക്കാട്ട്, ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ, ഷൈനി ഷൈൻ,മിനി ടി ജോൺ
,ബിജി മോൾ,ജെസ്സി ബെന്നി, ബെന്നി കച്ചിറമറ്റം,സൗമ്യ സേവ്യർ, ആൻസ് മരിയ
ലിജി സണ്ണി, സൗമ്യ ജോസഫ് തുടങ്ങിയവർ നേതൃത്വം കൊടുത്തു