
സ്വന്തം ലേഖകൻ
കോട്ടയം: പാലായിലെ ആദ്യ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ 208 വോട്ടിന് മുന്നിൽ. രാവിലെ ഒൻപത് മണിയ്ക്ക് രാമപുരം പഞ്ചായത്തിലെ ആദ്യ ഫല സൂചനകൾ പുറത്ത് വന്നപ്പോഴാണ് ആദ്യ ഫല സൂചനകളിൽ മാണി സി.കാപ്പൻ മുന്നിൽ നിൽക്കുന്നത്. എൽഡിഫ് 400 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് 192 വോട്ടും, എൻഡിഎയ്ക്ക് 75 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.