
ആവേശം കൊടുമുടികയറിയപ്പോള്‍ അടിതെറ്റി മാണി സി കാപ്പൻ; എംഎല്‍എയ്ക്ക് ചുവടുപിഴച്ചത് പാലായില്‍ ജനപ്രതിനിധികളും വ്യാപാരികളും തമ്മില്‍ നടന്ന വടംവലി മത്സരത്തിനിടെ; നിലത്ത് ഉരുണ്ടുവീണു
സ്വന്തം ലേഖിക
കോട്ടയം: വടംവലി മത്സരത്തിന്റെ ആവേശം കൊടുമുടികയറിയപ്പോള്‍ അടിതെറ്റി മാണി സി കാപ്പൻ എംഎല്‍എ.
ഓണാഘോഷത്തിന്റെ ഭാഗമായി പാലായില്‍ ജനപ്രതിനിധികളും വ്യാപാരികളും തമ്മില്‍ നടന്ന വടംവലി മത്സരത്തിനിടെയാണ് എംഎല്‍എയ്ക്ക് ചുവടുപിഴച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയില്‍ അദ്ദേഹത്തിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല.
പൂക്കളവും പുലിക്കളിയുമായി ഓണാഘോഷത്തില്‍ അലിഞ്ഞിരിക്കുയാണ് മലയാളികള്‍. ഓണത്തിനായി നട തുറന്ന ശബരിമലയിലും ഭക്തരുടെ തിരക്കായിരുന്നു.
Third Eye News Live
0