മാങ്കുളം-ആനക്കുളം റോഡിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; പിക്കപ്പ് പൂർണമായി തകർന്നു

Spread the love

ഇടുക്കി : മാങ്കുളം-ആനക്കുളം റോഡിൽ നെല്ലിപടിക്ക് സമീപം പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

video
play-sharp-fill

മാങ്കുളം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം നഷ്ട‌പ്പെട്ട് റോഡിന് സമീപത്തുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിക്കപ്പ് പൂർണമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group