
സ്വന്തം ലേഖകൻ
മലപ്പുറം: തൊണ്ടയിൽ മാമ്പഴം കുടുങ്ങി പത്ത് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം എടക്കര സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിനെ ഉടൻ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group