
മുതലമട: ഈ സീസണില്‍ മുതലമട മാങ്ങയ്‌ക്ക് വലിയ ലാഭം ലഭിച്ചിരിക്കുകയാണ്. മാങ്ങയ്ക്ക് ഉയർന്ന വില ലഭിച്ചതും കീടബാധ കുറവായതും ഉൽപാദനം 60 ശതമാനത്തോളം വർധിച്ചതും ഈ നേട്ടത്തിന് പ്രധാന കാരണങ്ങളാണ്.
മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ പ്രമുഖ വിപണികളിൽ കൂടി ഗൾഫ് രാജ്യങ്ങളിലേക്കും ഈ വർഷം മുതലമട മാങ്ങയ്ക്ക് മികച്ച വില ലഭിച്ചു.
ഡിസംബർ അവസാനം ആരംഭിച്ച് മേയ് വരെ നീളുന്ന മാമ്പഴക്കാലത്തെ സംഭരണത്തിനും വിപണനത്തിനുമായി ഇരുനൂറിലധികം സംഭരണ – വിപണന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതില്‍ 6 കേന്ദ്രങ്ങളില്‍ 50 – 60 കോടി രൂപയുടെ വിറ്റുവരവ് ഇത്തവണയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബര്‍ അവസാനം തുടങ്ങുന്ന മാമ്പഴക്കാലം മേയ് വരെ തുടരുമെന്നും ഈ കാലയളവില്‍ വിപണനത്തിനും സംഭരണത്തിനുമായി ഇരുനൂറിലധികം കേന്ദ്രങ്ങള്‍ സജീവമാണെന്നും അറിയാം.