മംഗളൂരു വിമാനതാവളത്തിൽ കണ്ടെത്തിയ സ്ഫോടക വസ്തു നിർവീര്യമാക്കി; വിമാനതാവളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
സ്വന്തം ലേഖകൻ
മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ കണ്ടെത്തിയ സ്ഫോടകവസ്തു നിർവീര്യമാക്കി. മംഗളൂരു പോലീസ് കമ്മീഷണർ ഡോ പിഎസ് ഹർഷയാണ് സ്ഥിതീകരിച്ചത് . വിമാനതാവളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
സംഭവത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് ടൈമറിന്റെ രൂപത്തിലുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാനാവുന്ന ഉഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞ. ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിൽ എത്തിയ ഒരാളാണ് ബാഗ് കൊണ്ടുവച്ചതെന്നാണ് വിവരം.
Third Eye News Live
0