നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് 3 ദിവസം മുമ്പ്; വയറുവേദന അസഹനീയമായതിനെതുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ; സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
മംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ തരികെരെ താലൂക്കിലെ ഗുല്ലദാമനെ ഗ്രാമത്തില്‍ നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഹൊസദുർഗ താലൂക്കിലെ മന്തേനഹള്ളി സ്വദേശി പ്രസന്നകുമാറിന്റെ ഭാര്യ ബിന്ദുവാണ് (21) മരിച്ചത്. കഴിഞ്ഞ മാസം 24നായിരുന്നു ഇരുവരുടെയും വിവാഹം.
മൂന്ന് ദിവസം മുമ്ബ് ബിന്ദു ഭർത്താവിനൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്ന് വർഷമായി വിട്ടുമാറാത്ത വയറുവേദന ശനിയാഴ്ച അസഹനീയമായതിനെത്തുടർന്ന് തൂങ്ങിമരിച്ചു എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിംഗദഹള്ളി പൊലീസ് കേസ് രജിസ്റ്റർചെയ്തു.
Third Eye News Live
0