play-sharp-fill
മംഗലത്ത് വസുന്ധരയെത്തുന്നു

മംഗലത്ത് വസുന്ധരയെത്തുന്നു

അജയ് തുണ്ടത്തിൽ
കുടുംബ ബന്ധങ്ങളുടെ മൂല്യവും ഇഴയടുപ്പങ്ങൾക്കുമൊപ്പം കലുഷിതാവസ്ഥയിലെ വികാരവിചാരങ്ങളും ചർച്ച ചെയ്യുന്ന ചിത്രമാണ് “മംഗലത്ത് വസുന്ധര “
കാലിക പ്രസക്തങ്ങളായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്ര.
ബാനർ- യമുന എൻറർടെയ്ൻമെൻറ് സ്,നിർമ്മാണം – ആർ എസ് ജിജു , രചന, സംവിധാനം – കെ ആർ ശിവകുമാർ , ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ , എഡിറ്റിംഗ് – കിരൺ വിജയ് ,സംഗീതം – ആലപ്പി വിവേകാനന്ദൻ , ഗാനരചന – ഏഴാച്ചേരി രാമചന്ദ്രൻ , ഫിർദൗസ് കായൽ പുറം ആലാപനം – എം ജി ശ്രീകുമാർ , ജി വേണുഗോപാൽ, അപർണ രാജീവ് , ആർ ഓ – അജയ് തുണ്ടത്തിൽ, എ എസ് പ്രകാശ്
 ശാന്തികൃഷ്ണ , ദേവൻ ,രഞ്ജിത്ത് രാമസ്വാമി , ഉണ്ണിക്കൃഷ്ണൻ , കൃഷ്ണാ ഗണേഷ് , ശിവജി ഗുരുവായൂർ , ലക്ഷ്മിപ്രിയ ,ബേബി അനുഗ്രഹ ,ലക്ഷ്മി അനന്തൻ ,മധു അഞ്ചൽ , മിനി , ബിന്ദു എസ് നായർ , ശ്യാമള കോട്ടയം, കോട്ടയം അശോകൻ, അനിൽ ആറ്റിങ്ങൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു