
മലപ്പുറം : മഞ്ചേരി നെല്ലിക്കുത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പാണ്ടിക്കാട് വളരാട് സ്വദേശി ഷാഫിയാണ് മരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് നെല്ലിക്കുത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


