മനയില്‍ നിന്നും അടിച്ചുമാറ്റിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും: കവർച്ച നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്: അറസ്റ്റിലായത് ചാവക്കാട് സ്വദേശി മനാഫ്.

Spread the love

 

മലപ്പുറം: നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്നയാൾ അറസ്റ്റിൽ .യാവക്കാട് സ്വദേശി മനാഫാണ് അറസ്റ്റിലായത്.

പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്നാണ് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നത്. അഞ്ച്

നൂറ്റാണ്ടോളം പഴക്കമുള്ളതാണ് വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മന.
കഴിഞ്ഞയാഴ്ചയാ ഴ്ച യിരുന്നു വൻ കവർച്ച നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനയ്ക്കകത്ത്
സൂക്ഷി ച്ചി രുന്ന 300 വർഷത്തിലധികം പഴക്കമുള്ള വി ഗ്രഹവും പത്ത് പവനോളം
സ്വർണാഭരണങ്ങളുമാണ്കവർന്നത്.

കൂടാതെ മനയുടെ മുൻവശത്തെ
ഭണ്ഡാരവും പൊളിച്ചി രുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങള്‍ ഇയാള്‍
വി റ്റഴിച്ചതായി പൊലീ സ്അറിയിച്ചു.

വിഗ്രഹങ്ങള്‍ കൊടുങ്ങല്ലൂരിലെ വാടക
വീ ട്ടില്‍ നിന്ന്പൊലീസ് കണ്ടെത്തി.