മണർകാട് ദേവീക്ഷേത്രത്തിലെ ദേശ ഗുരുതി നടത്തി

Spread the love

സ്വന്തം ലേഖകൻ

മണർകാട്: ദേവീക്ഷേത്രത്തിലെ ദേശ ഗുരുതി എഴുന്നെള്ളത്ത് നടത്തി. വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കി പൂജ ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
ഉപദേശക സമതി പ്രസിഡന്റ് സുനിൽകുമാർ സെക്രട്ടറി സജി നെല്ലിപ്പുഴ ഗോകുൽ കഷ്ണഗിരി തങ്കപ്പൻ .അജി ശാന്തി ഗിരി ധർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.