
മണര്‍കാട്: മണര്‍കാട് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്.
ചുവടെ ചേര്‍ത്തിരിക്കുന്നത് പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രമാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ അറിയിക്കുക.
എസ്.എച്ച്. ഓ മണർകാട് സ്റ്റേഷൻ – 9497947161
എസ്.ഐ മണർകാട് – 9497980332
മണർകാട് പോലീസ് സ്റ്റേഷൻ – 04812370288

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group