video
play-sharp-fill

മണർകാട് പള്ളിയിൽ വാർഷിക കൺവൻഷനും സ്നേഹദീപ്തി പ്രാർത്ഥനാ സംഗമങ്ങളുടെ സമാപനവും

മണർകാട് പള്ളിയിൽ വാർഷിക കൺവൻഷനും സ്നേഹദീപ്തി പ്രാർത്ഥനാ സംഗമങ്ങളുടെ സമാപനവും

Spread the love

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വലിയ നോമ്പിനോട് അനുബന്ധിച്ച് പള്ളിയുടെ

വിവിധ കരകളിലായി നടത്തിയ സ്നേഹദീപ്തി പ്രാർത്ഥനാ സംഗമങ്ങളുടെ സമാപനവും വാർഷിക കൺവൻഷനും ഏപ്രിൽ 7, 8 ,9 തീയതികളിൽ പള്ളിയങ്കണത്തിൽ നടത്തപ്പെടും. എല്ലാ

ദിവസവും വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, ഏഴിന് വചന ശുശ്രൂഷ. ഇന്ന് വൈകുന്നേരം ഏഴിന് ഫാ. ഷോബിൻ പോൾ കോതമംഗലവും, എട്ടാം തീയതി ഫാ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെജി പോൾ കോലഞ്ചേരിയും ഒമ്പതാം തീയതി മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായും വചന ശുശ്രൂഷ നടത്തും.