മണർകാട് ജങ്ഷനില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം: സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു: ഇന്നു രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.

Spread the love

കോട്ടയം: മണർകാട് ജങ്ഷനില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം. ഇന്നു രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

ജങ്ങ്ഷനില്‍ വെച്ചു ഫോർച്യൂണറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്നു ആശുപത്രിയില്‍ എത്തിച്ചു.

സ്കൂട്ടർ കാറിൻ്റെ മുൻഭാഗത്ത് കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
വാഹനങ്ങള്‍ പെട്ടന്ന് മാറ്റാൻ സാധിക്കാതെ വന്നതോടെ ഗതാഗത തടസവും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരാണ് ഗതാഗതം നിയന്ത്രിച്ചത്. പിന്നീടാണ് മണർകാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചത്.