കോട്ടയം മണർകാട് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായ സംഭവം; വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി: ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the love

മണർകാട്: മാലത്ത് കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകൻ അമലിനെ(16) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

മണർകാട് മാലം മേത്താപ്പറമ്പിലെ റബർ തോട്ടത്തിലെ തോട്ടിൽ അഞ്ചംഗ സംഘത്തിനൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. തുടർന്ന് അമലിനെ കാണാതാകുകയായിരുന്നു.

മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group