
ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും. 2017 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം.
അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച് ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ബഷീര്‍ (53) പിടിയിലായത്. അരൂർ എസ്.ഐ ടി.എസ് റനീഷ് ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതി നാല് വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ ശ്രീ മോൻ കോടതിയിൽ ഹാജരായി. 1994 ലെ കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതിയാണ് ഇയാൾ.



