
പാലക്കാട്: കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ യുവാവ് മണ്ണിനടിയിൽപ്പെട്ട് മരിച്ചു.
അട്ടപ്പാടി താവളത്താണ് അപകടം. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപാണ് (34) മരിച്ചത്.
പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ ചാലിൽ യുവാവ് കുടുങ്ങി. പൊലീസും നാട്ടുകാരും ചേർന്ന് സന്ദീപിനെ അരമണിക്കൂറിനുള്ളിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.