
പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിച്ചതോടെ 25കാരൻ അറസ്റ്റിൽ
റായ്പൂർ: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ധോൻഗർഗഡിലാണ് സംഭവം. സംഭവത്തിൽ തങ്കേശ്വർ കൻവർ എന്നയാളെയാണ് അറസ്റ്റ് ചെയ്തു.
പശുവിനെ ആക്രമിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബജ്റംഗ്ദൾ നേതാവ് പരാതി നൽകുകയായിരുന്നു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതി കൻവർ പ്രദേശത്തെ പശുത്തൊഴുത്തിൽ കയറുകയും പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. തൊഴുത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0