യുവാവിനെ കാണ്മാനില്ല, തിരുവനന്തപുരത്ത് നിന്നും ജൂൺ 4 മുതലാണ് രഞ്ജു ജോൺ എന്ന യുവാവിനെ കാണാതായത് ; ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലോ 9 544406691 എന്ന നമ്പറിലോ അറിയിക്കുക

Spread the love

തിരുവനന്തപുരം : യുവാവിനെ കാണ്മാനില്ല, തിരുവനന്തപുരത്ത് നിന്നും രഞ്ജു ജോൺ (37)എന്ന യുവാവിനെയാണ് ജൂൺ നാല് (04/06/2025)മുതൽ കാണാതായത്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലോ 9544406691 ഈ നമ്പറിലോ അറിയിക്കുക