കോട്ടയത്ത് യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ  അറിയിക്കുക  0481 259 7210

കോട്ടയത്ത് യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ  അറിയിക്കുക 0481 259 7210

കോട്ടയം : കോട്ടയത്ത് യുവാവിനെ കാണാനില്ല. ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയായ അജാസ്(19) നെയാണ് കാണാതായത്.

ഇന്നലെ രാത്രി 1 മണി മുതലാണ് യുവാവിനെ കാണാതായത്.  ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ  അറിയിക്കുക  0481 259 7210, 9746538369, 8606360082,7561853840.

Tags :