
പാമ്പാടി സ്വദേശിയെ കോട്ടയം മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം : പാമ്പാടി സ്വദേശിയെ കോട്ടയം മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി .
പാമ്പാടി സ്വദേശി ദയാലുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Third Eye News Live
0