
സ്വന്തം ലേഖകൻ
കാസര്‍കോട്: കുമ്പളയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎച്ച്ആര്‍ഡി കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുമ്പള സ്വദേശി റഷീദാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.