റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറി; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂർ: തൃശ്ശൂർ പൂങ്കുന്നത്ത് കാൽനടയാത്രക്കാരൻ വാഹനം കയറി മരിച്ചു. പൂങ്കുന്നം ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറിയാണ് അപകടം ഉണ്ടായത്. തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group