
കോഴിക്കോട് : വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിനിന് മുൻപിൽ ചാടി മരിച്ചു.
50 വയസ്സ് തോന്നിക്കുന്ന പുരുഷൻ ആണ് മരിച്ചത്.ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസ്സിന് മുൻപിലാണ് ഇയാൾ ചാടിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


